KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര ഉപജില്ലാ കലോത്സവം: പേരാമ്പ്ര ഹയർ സെക്കണ്ടറി മുന്നേറ്റം തുടരുന്നു

പേരാമ്പ്ര ഉപജില്ലാ കലോത്സവം; HS, HSS വിഭാഗങ്ങളിൽ പേരാമ്പ്ര HSS ഒന്നാം സ്ഥാനത്തും, GHSS നടുവണ്ണൂർ രണ്ടാം സ്ഥാനത്തും, UP വിഭാഗം കോട്ടൂർ AUPS ഒന്നാം സ്ഥാനത്തും, LP വിഭാഗം GHSS നടുവണ്ണൂർ ഒന്നാം സ്ഥാനത്തും തുടരുന്നു.
 പോയൻ്റ് നില
 LP വിഭാഗം
First – GHSS നടുവണ്ണൂർ 45
 UP വിഭാഗം
 First കോട്ടൂർ AUPS 58
 HS വിഭാഗം
First – പേരാമ്പ്ര HSS 179
Second – GHSS നടുവണ്ണൂർ – 141
 HSS വിഭാഗം
First – പേരാമ്പ്ര HSS 190
Second – GHSS നടുവണ്ണൂർ 156
Share news