KOYILANDY DIARY

The Perfect News Portal

പേരാമ്പ്ര മൊയോർ കുന്നുമ്മൽ ഗീത (34)

പേരാമ്പ്ര മൊയോർ കുന്നുമ്മൽ ഗീത (34) നിര്യാതയായി. അച്ഛൻ: പരേതനായ കേളപ്പൻ. അമ്മ: പരേതയായ ലക്ഷ്മി. സഹോദരങ്ങൾ: രാധ, എം.കെ. ബാബു (കൂത്താളി പഞ്ചായത്ത്).