KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര കണ്ണങ്കണ്ടി പാത്തു (62)

പേരാമ്പ്ര കണ്ണങ്കണ്ടി പാത്തു (62) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: റഫീഖ്, ഷമീർ, ഷമല. മരുമക്കൾ: മുഹമ്മദ് (ഖത്തർ), തസ്മിന, നഹില. സഹോദരൻ: ബഷീർ.

Share news