KOYILANDY DIARY.COM

The Perfect News Portal

ഏഴുകുടിക്കൽ നടുവിലെ പുരയിൽ പീതാംബരൻ (58)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഏഴുകുടിക്കൽ നടുവിലെ പുരയിൽ പീതാംബരൻ (58) നിര്യാതനായി. പിതാവ്: പരേതനായ കരുണൻ. മാതാവ്: ശ്രീധരി. ഭാര്യ: ദീപ. മക്കൾ: ദിലീപ്, ദൃശ്യ. മരുമക്കൾ: ശരൺ ജിത്ത്. സഹോദരങ്ങൾ: മണി, രാജേന്ദ്രൻ, സന്തോഷ്‌, പ്രജീഷ്. സഞ്ചയനം ചൊവ്വാഴ്ച.
Share news