പയ്യോളി തച്ചൻകുന്ന് പാറക്കണ്ടി ഷംസുദ്ധീൻ (50)

പയ്യോളി തച്ചൻകുന്ന് പാറക്കണ്ടി ഷംസുദ്ധീൻ (50) നിര്യാതനായി. (വോളിബോൾ പ്രേമിയും കളിക്കാരനുമായിരുന്നു). ഭാര്യ: മർസൂന. ബാപ്പ: പരേതനായ അമ്മത് ഹാജി. ഉമ്മ: പരേതയായ ഖദീജ. മക്കൾ: റിൻഷിഫ, റകതാ, റോൻസാ ഫാത്തിമ. സഹോദരങ്ങൾ: ബഷീർ, റസാക്ക്, കുഞ്ഞബ്ദുള്ള, അഷ്റഫ് (ഖത്തർ), ജമാൽ (കുവൈത്ത്), ഷാഹിന (ഖത്തർ). മയ്യത്ത് നിസ്ക്കാരം പയ്യോളി അങ്ങാടി തുറയൂർ ചരിച്ചിൽ പള്ളിയിൽ.
