KOYILANDY DIARY.COM

The Perfect News Portal

പയ്യോളി മീൻപെരിയമ്മൽ മറിയോമ (80) നിര്യാതയായി

.

പയ്യോളി: പയ്യോളി നഗരസഭ 20-ാം വാർഡ് കൗൺസിലർ സി പി ഫാത്തിമയുടെ സഹോദരി മീൻപെരിയമ്മൽ മറിയോമ (80) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മത്. മക്കൾ: നസീർ, ഹസീന, സുബൈദ. മരുമക്കൾ: ആബിദ, നാസർ, ഇസ്മായിൽ (കുവൈത്ത്). സഹോദരങ്ങൾ: കുഞ്ഞാമി, ആസ്യ, സഫിയ, നെഫീസ, ഹമീദ് (സൗദിയ) പരേതരായ കുഞ്ഞമ്മദ്, ഹംസ. മയ്യത്ത് രാവിലെ 10.30 ന് അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ. 

Share news