KOYILANDY DIARY.COM

The Perfect News Portal

പയ്യോളി മീൻ പെരിയ റോഡ് വിശ്വനാഥൻ (83) (വിശ്വര) നിര്യാതനായി

പയ്യോളി മീൻ പെരിയ റോഡ് വിശ്വനാഥൻ (83) (വിശ്വര) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ രാത്രി 9 മണിക്ക്. ഭാര്യ: രാധ. മക്കൾ: പ്രശാന്ത്, പ്രജീഷ്, ബിന്ദു. സഹോദരങ്ങൾ: രാമദാസ് (കോഴിക്കോട്), പത്മനാഭൻ (രമ്യ പപ്പൻ പയ്യോളി). 

Share news