KOYILANDY DIARY.COM

The Perfect News Portal

പയ്യോളി അയനിക്കാട് ആവിത്താരേമ്മൽ ഗോപാലൻ (90) നിര്യാതനായി

.
പയ്യോളി അയനിക്കാട് ആവിത്താരേമ്മൽ ഗോപാലൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: വൽസൻ, ജയൻ, എ. ടി. മണി (സൗദി), പ്രഭാത് (അധ്യാപകൻ ഫിഷറീസ് സ്‌കൂൾ മേലടി). 
Share news