KOYILANDY DIARY.COM

The Perfect News Portal

പയ്യോളി അങ്ങാടി പീടികതാഴ മറിയം (90) നിര്യാതനായി

പയ്യോളി അങ്ങാടി, പീടികതാഴ മറിയം (90) നിര്യാതനായി. ഭർത്താവ്: പരേതനായ ഹക്കീം പി.ടി. അസൈനാർ. പരേതരായ മണാട്ട് അബ്ദുള്ള ഹാജിയുടെയും, ആയിഷയുടെയും മകളാണ്. മക്കൾ: പി.ടി.അബ്ദുള്ള (ദുബൈ), താജുദ്ദീൻ (ദുബൈ), പാത്തു (കൈതക്കൽ), കുഞ്ഞാമിന പൊന്നങ്കണ്ടി (മേപ്പയ്യൂർ), ഖദീജ (പന്തിരിക്കര), ആയിഷ കളരിക്കണ്ടി. 
മരുമക്കൾ:സുബൈദ, സറീന, ഇബ്രാഹീം, മൊയ്തീൻ കളരിക്കണ്ടി, പരേതരായ  പി.കെ. മൊയ്തീൻ, കണ്ടോത്ത് കുഞ്ഞമ്മത്. സഹോദരങ്ങൾ: ബിയ്യാത്തു, പരേതരായ മൊയ്തീൻ, പോക്കർ, ഹസ്സൻ, മമ്മു, പാത്തു, കുഞ്ഞാമി.
Share news