വിയ്യൂർ തൊടുവയൽ താഴെ “പവിത്ര’ത്തിൽ പവിത്രൻ (65) നിര്യാതനായി
കൊയിലാണ്ടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിയ്യൂർ തൊടുവയൽ താഴെ “പവിത്ര”ത്തിൽ പവിത്രൻ (65) നിര്യാതനായി. കൊയിലാണ്ടി മുനിസിപ്പാലിറ്റി റിട്ട. ജീവനക്കാരനും, അഗ്രി കൾച്ചറൽ വെൽഫയർ സൊസൈറ്റി കളക്ഷൻ ഏജൻ്റുമായിരുന്നു. കഴിഞ്ഞ ദിവസം കൊയിലാണ്ടി കുറുവങ്ങാട് വെച്ചു ബൈക്ക് തട്ടി പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
.
ഭാര്യ : സരോജിനി, മക്കൾ: പവിനി, അശ്വതി, മരുമക്കൾ: ഷാജി (ചെങ്ങോട്ടുകാവ്), മഹേഷ് (കീഴ്പ്പയ്യൂർ). സഹോദരങ്ങൾ: വിക്രമൻ (Rtd BSF) പരേതനായ ശേഖരൻ. സഞ്ചയനം ശനിയാഴ്ച.



