KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കൊല്ലം പാവുവയൽ ദാസൻ (63) നിര്യാതനായി

കൊയിലാണ്ടി: കൊല്ലം പാവുവയൽ ദാസൻ (63) നിര്യാതനായി. അമ്മ: മാധവി. ഭാര്യ: പുഷ്പ. മക്കൾ: മിഥുന, മിഥുൻ ദാസ്. മരുമകൻ: രജിലേഷ് (തുവ്വക്കോട്). സഹോദരങ്ങൾ: വത്സല, സൗമിനി, കമല, ബിന്ദു. ശവസംസ്കാരം: രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ.
Share news