KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി തുവ്വപ്പാറ, നടുവളപ്പിൽ (തുവ്വയിൽ) പാരിജാതൻ (85)

ചേമഞ്ചേരി: തുവ്വപ്പാറ നടുവളപ്പിൽ (തുവ്വയിൽ) പാരിജാതൻ (85) നിര്യാതനായി. ഭാര്യ: കമല, മക്കൾ: റീജ, ഷീജ മരുമക്കൾ ജനാർദ്ദനൻ, കുട്ടികൃഷ്ണൻ. സഹോദരങ്ങൾ: ലീല, രാധ, ഗോവിന്ദൻ, പരേതരായ ഭാസ്ക്കരൻ, ശാരദ.
Share news