കൊയിലാണ്ടി: കുറുവങ്ങാട് പരാഗ് മീനാക്ഷി (75) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: എൻ.കെ. നാരായണൻ. മകൾ: ഷീബാറാണി എം.കെ. (ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റ്, തിരുവനന്തപുരം). സഹോദരങ്ങൾ: ജാനു കീഴരിയൂർ, ലീല പയ്യോളി, തങ്കം മണിയൂർ, പരേതയായ രാജമ്മ.