KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ശ്രീ ചൂരൽക്കാവ് ഭഗവതി ക്ഷേത്രത്തിൽ കലങ്കാരി ചടങ്ങ് നടത്തി

.
കൊയിലാണ്ടി: പന്തലായനി ശ്രീ ചൂരൽക്കാവ് ഭഗവതി ക്ഷേത്രത്തിൽ മകര ചൊവ്വയോടനുബന്ധിച്ച് കലങ്കാരി ചടങ്ങ് നടത്തി. രഞ്ജിത്ത് ശാന്തി ചടങ്ങിന് മുഖ്യ കാർമികത്വം നൽകി. 
Share news