Koyilandy News Obituary പന്തലായനി, കാരുകുളങ്ങര ഗോപാലൻ (90) നിര്യാതനായി 5 months ago koyilandydiary കൊയിലാണ്ടി: പന്തലായനി, കാരുകുളങ്ങര ഗോപാലൻ (90) നിര്യാതനായി. സംസ്കാരം: രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കല്യാണി, മക്കൾ: സരോജിനി, രവീന്ദ്രൻ, പ്രേമൻ, മനോജ് മരുമക്കൾ: രാഘവൻ (കുറ്റ്യാടി), ഗീത, രജിത, നിമിത. Share news Post navigation Previous നടൻ ഷൈൻ ടോം ചക്കോ ഇന്ന് എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകുംNext കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യത