KOYILANDY DIARY.COM

The Perfect News Portal

പന്തലായനി കന്മനിലം കുനിയിൽ താമസിക്കും, ചെട്ട്യാംകണ്ടി മാധവി (67) നിര്യാതയായി

കൊയിലാണ്ടി: പന്തലായനി കന്മനിലം കുനിയിൽ താമസിക്കും, ചെട്ട്യാംകണ്ടി മാധവി (67) നിര്യാതയായി. ഭർത്താവ്: മണി , മകൾ മഞ്ജൂഷ, മരുമകൻ: സുരേഷ് (അരിക്കുളം). സഹോദരങ്ങൾ: നാണു, രാധ, ജാനു, പരേതരായ രാഘവൻ, ദേവി.

Share news