പന്തലായനി പീടികക്കണ്ടി ശങ്കുണ്ണി വൈദ്യർ (90)

കൊയിലാണ്ടി: പന്തലായനി പീടികക്കണ്ടി ശങ്കുണ്ണി വൈദ്യർ (90) നിര്യാതനായി. (പെരുവട്ടൂരിലെ പഴയ കാല കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു). ഭാര്യ: ദേവി അമ്മ. മക്കൾ: ഉഷാകുമാരി, ബാബു. പി.കെ (അസിസ്റ്ററ്റ് സ്റ്റേഷൻ ഓഫീസർ ഫയർഫോഴ്സ് കൊയിലാണ്ടി). മരുമക്കൾ: രാജൻ (പന്തലായനി), ബിന്ദു (പയ്യോളി). സംസ്കാരം ഇന്ന് വൈകട്ട് 6 മണിക്ക് വീട്ടുവളപ്പിൽ.
