KOYILANDY DIARY.COM

The Perfect News Portal

പന്തലായനി കൂമൻതോട്, വട്ടക്കണ്ടി ‘രാഗം നിവാസിൽ’ രമേശൻ (54) നിര്യാതനായി

കൊയിലാണ്ടി: പന്തലായനി കൂമൻതോട് വട്ടക്കണ്ടി ‘രാഗം നിവാസിൽ’ രമേശൻ (54) നിര്യാതനായി. പരേതരായ കുഞ്ഞാണ്ടി, ലക്ഷ്മി എന്നിവരുടെ മകനാണ്. ഭാര്യ: ഷീബ (കീഴരിയൂർ സിവിൽ സപ്ലൈ സൂപ്പർ മാർക്കറ്റ് കൊയിലാണ്ടി). മക്കൾ: രാഹുൽ, ഗോകുൽ. മരുമകൾ: ലക്ഷ്മി (ലിച്ചു) പന്തലായനി, സഹോദരങ്ങൾ: ബാലകൃഷണൻ,  മനോജ്, രജനി, പരേതരായ വേണു,  രാമദാസൻ, പുഷ്പ സംസ്ക്കാരം: വൈകീട്ട് 6.30 വട്ടക്കണ്ടി (അശ്വനിയിൽ)
Share news