പന്തലായനി കുഴിച്ചാൽ കോളനി ഭവാനി (65)

കൊയിലാണ്ടി: പന്തലായനി കുഴിച്ചാൽ കോളനി ഭവാനി (65) നിര്യാതയായി. (പി കെ തൊടി ഗോവിന്ദപുരം റിട്ട: പ്യൂൺ വിജയ ബാങ്ക് നടക്കാവ്). ഭർത്താവ്: പരേതനായ നാണു (റിട്ട: ഇരിട്ടി പഞ്ചായത്ത്). മകൾ: അമ്പിളി (അംഗൻവാടി ഹെൽപ്പർ കൊടക്കാട്ടും മുറി, സിപിഐഎം പെരുവട്ടൂർ നോർത്ത് ബ്രാഞ്ച് മെമ്പർ). മരുമകൻ: രാജു എൻ.കെ. (ശ്രീ പിഷാരികാവ് ദേവസ്വം. സി പി ഐ എം പെരുവട്ടൂർ നോർത്ത് ബ്രാഞ്ച് മെമ്പർ). സഹോദരങ്ങൾ: ഉണ്ണി (റിട്ട: KSEB കക്കോടി) പരേതരായ സരോജിനി പുത്തൂർ മഠം (റിട്ട: ഹെൽത്ത് ഡിപ്പാർട്ട് മെൻ്റ് ), വേലായുധൻ മലാപറമ്പ് (ഡ്രൈവർ). ശവസംസ്ക്കാരം വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.
