കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിലെ ഭക്ഷണശാലയിലേക്ക് വേണ്ടി അറച്ചിക്കണ്ടി ശ്രീജേഷ് ഊൺമേശ സമർപ്പിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ മോഹനൻ പുതിയ പുരയിൽ, ക്ഷേത്ര ക്ഷേമസമിതി പ്രസിഡണ്ട് പ്രേംകുമാർ, സെക്രട്ടറി എ.കെ. ഗീത, വൈസ് പ്രസിഡണ്ട് ഉണ്ണി ആയടത്തിൽ എന്നിവർ സംബന്ധിച്ചു.