Koyilandy News പന്തലായനി ചൂരൽ കാവ് ശ്രീ ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിന് കൊടിയേറി 2 years ago koyilandydiary കൊയിലാണ്ടി: പന്തലായനി ചൂരൽ കാവ് ശ്രീ ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിന് കൊടിയേറി. ഫെബ്രുവരി അഞ്ചിന് കലാസന്ധ്യ. ആറിന് കലവറ നിറക്കൽ, സർപ്പബലി, ഏഴിന് കരോക്കെ ഗാനമേള, എട്ടിന് അന്നദാനം, ദീപാരാധന, തിറകൾ എന്നിവ ഉണ്ടായിരിക്കും. Share news Post navigation Previous ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാമതൊരു സീറ്റു വേണം; പി കെ കുഞ്ഞാലിക്കുട്ടിNext യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസിൽ നിന്നും 21 കിലോ കഞ്ചാവ് പിടികൂടി