KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ചാത്തോത്ത് സോമശേഖരൻ (65) നിര്യാതനായി

കൊയിലാണ്ടി: പന്തലായനി ചാത്തോത്ത് സോമശേഖരൻ (65) നിര്യാതനായി. സംസ്ക്കാരം: വൈകീട്ട് 7 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: വനജ. മക്കൾ: സന്ദീപ്, അപർണ. മരുമക്കൾ: പ്രിയങ്ക, ഷാജു (എളാട്ടേരി). സഹോദരങ്ങൾ: രാജൻ, സത്യവ്രതൻ, സുരേഷ് ബാബു മണമൽ (ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി, ജനറൽ സെക്രട്ടറി), രാജേഷ് കുമാർ, പരേതയായ പത്മാവതി.
Share news