പന്തലായനി ബ്ലോക്ക് പഞ്ചായത്ത് SSLC, PLUS two വിജയികളായവരെ അനുമോദിക്കുന്നു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപെടുന്ന SSLC Full A+, PLUS two 80% നു മുകളിൽ മാർക്ക് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജൂൺ 13ന് ഉച്ചയ്ക്ക് ശേഷം 2 മണിക്ക് കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് ആദരിക്കുന്നു.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുകളിൽ കൊടുത്ത ലിങ്ക് വഴി ഫോറം പൂരിപ്പിച്ചു റജിസ്റ്റർ ചെയ്യുക.
