കൊയിലാണ്ടി: കൊരയങ്ങാട് തെരുവിൽ പന്നിയൻകണ്ടി ബാബു (57) നിര്യാതനായി

കൊയിലാണ്ടി: കൊരയങ്ങാട് തെരുവിൽ പന്നിയൻകണ്ടി ബാബു (57) (ഓട്ടോ ഡ്രൈവർ കൊയിലാണ്ടി) കുറുവങ്ങാട് കാക്രാട്ട്കുന്ന് പുനത്തിൽ മീത്തൽ വസതിയിൽ നിര്യാതനായി. പരേതനായ പന്നിയൻകണ്ടി ശ്രീധരന്റെയും. കമലയുടെയും മകനാണ്. ഭാര്യ: സരിത. മക്കൾ: ശ്രീകാന്ത്, ശ്രീഷ്മ, മരുമകൻ: അഖിൽ, സഹോദരങ്ങൾ: ഗീത (ആച്ചേരി) ,ഷിബു, (പെയിന്റർ) അജിത.(മണിയൂർ). സംസ്കാരം: ഞായറാഴ്ച ഉച്ചയ്ക്ക്.
