KOYILANDY DIARY.COM

The Perfect News Portal

പാലക്കുളം കുന്നുമ്മൽ കാർത്ത്യായനി (75)

കൊയിലാണ്ടി: മൂടാടി പാലക്കുളം കുന്നുമ്മൽ കാർത്ത്യായനി (75) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: മനോജ് (ഡ്രൈവർ), വിനോദ്, മനേഷ് (കെ എസ് ഇ ബി) മരുമക്കൾ: ഉഷ, ബീന, സൽമി. സഹോദരങ്ങൾ: പരേതരായ ശ്രീധരൻ, ഗോവിന്ദൻ, ചന്തു. സഞ്ചയനം ഞായറാഴ്ച.

Share news