KOYILANDY DIARY.COM

The Perfect News Portal

പയ്യോളിയിലെ പഴയ കാല ഫോട്ടോഗ്രാഫർ പൊറായിൽ ബാലകൃഷ്ണൻ (75) നിര്യാതനായി

പയ്യോളി: പഴയ കാല ഫോട്ടോഗ്രാഫർ പൊറായിൽ ബാലകൃഷ്ണൻ (75) നിര്യാതനായി. (ബാബാ സ്റ്റുഡിയോപയ്യോളി), ഭാര്യ: ശാന്ത. മക്കൾ: റഷിദ, സലീഷ് (ഉണ്ണി ബാബ), ഫോട്ടോഗ്രാഫർ), പില്ലി. മരുമക്കൾ: രാജൻ, സോണി, വി ബീഷ്.
Share news