പയ്യോളി: ബിസ്മി നഗർ റോഡിൽ, ചൊറിയൻചാൽ മിൽ, കടപ്പുറം താരേമ്മൽ കെ. അലി (68) നിര്യാതനായി (പയ്യോളി ബീച്ച് റോഡിൽ വഴിയോര കച്ചവട തൊഴിലാളിയായിരുന്നു). ഭാര്യ : കുഞ്ഞി കദീജ. മക്കൾ : അഷ്കർ, ജിസ്നാസ്, ഷബ്നത്ത്. ഖബറടക്കം: ഉച്ചക്ക് 12.30ന് അയനിക്കാട് പള്ളി ഖബറിടത്തിൽ.