KOYILANDY DIARY.COM

The Perfect News Portal

പയ്യോളി അന്നപൂർണ എം സി രാജൻ (69)

പയ്യോളി അന്നപൂർണ എം സി രാജൻ (69) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: സ്മിതേഷ്, സ്മിത. മരുമക്കൾ: അഞ്ചു, അനീഷ്. സംസ്കാരം രാത്രി 7 മണിക്ക് പയ്യോളി ഭജനമഠത്തിന് സമീപം വീട്ടുവളപ്പിൽ.

Share news