കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് മഹാത്മാ ഗാന്ധിജിയുടെ 156 -ാം ജന്മദിനം ആചരിച്ചു. കൊയിലാണ്ടി സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമയിൽ ഹാരാർ പണവും, പുഷ്പാർച്ചനയും...
കൊയിലാണ്ടി: കീഴരിയൂർ കുറുമയിൽത്താഴ മണപ്പാട്ടിൽ പൊയിൽ (അനാത്താരി) രാജു വൈദ്യർ (90) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് 3 മണിക്ക്. ഭാര്യ: വത്സല. മക്കൾ: സുധീഷ് (ക്ലാർക്ക്...
പേരാമ്പ്ര: ചിത്രകലാ പഠന കേന്ദ്രമായ "ഇടം" പേരാമ്പ്രയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് കുട്ടികളുടെ ചിത്രപ്രദർശനം നടത്തി. ഗാനരചയിതാവ് രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. കരുണാകരൻ പേരാമ്പ്ര അദ്ധ്യക്ഷത വഹിച്ചു....
കീഴ്പ്പയ്യൂർ മഹല്ല് സംഗമത്തോടനുബന്ധിച്ച് കോഴിക്കോട് സി.എച്ച് സെൻ്റർ കിഡ്നി രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. അസ്സറ്റ് ചെയർമാൻ സി. എച്ച് ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. കെ. പി....
മേപ്പയ്യൂർ: സീനിയർ സിറ്റിസൺസ് ഫ്രണ്ട് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ മേപ്പയ്യൂരിൽ വയോജന ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിൻ്റ്...
പയ്യോളി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനം ആചരിച്ചു. ദിനാചരണം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുരേഷ്...
കൊയിലാണ്ടി: ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ സംഗീത സഭ കൊയിലാണ്ടി മനയടത്ത് പറമ്പ് ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ സംഗീത നിശ അവതരിപ്പിച്ചു. സംഗീതാദ്ധ്യാപകൻ പ്രേമൻ മാസ്റ്റർ...
മൂടാടി: വീരവഞ്ചേരി നാലാം വാർഡിലെ ഒതയോത്ത് മുക്ക് - തെക്കൻ കാട്ടിൽ അംഗൻവാടി റോഡ് ഉദ്ഘാടനം ചെയ്തു. മൂടാടിഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ്...
കൊയിലാണ്ടി: സമന്വയ ആർട് ഹബ്ബിൽ ഇന്ന് (ഒക്ടോബർ 2) വിജയദശമിദിനത്തിൽ പ്രവേശനോത്സവം ആരംഭിക്കും. ചിത്രകല, കീബോർഡ്, അബാക്കസ് എന്നീ വിഷയങ്ങളിലാണ് പ്രവേശനം. കുറുവങ്ങാട് അക്വഡക്ട് സ്റ്റോപ്പിന് സമീപത്ത്...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഒക്ടോബര്‍ 02 വ്യാഴാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...
