KOYILANDY DIARY.COM

The Perfect News Portal

ദില്ലി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അതിഷി മര്‍ലേന ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് തേടും. നിലവില്‍ സര്‍ക്കാരിന് മൃഗീയ ഭൂരിപക്ഷമുളളതിനാല്‍ അനായാസം ഭൂരിപക്ഷം തെളിയിക്കാനാകും. അതേസമയം ഇന്നലെ തുടങ്ങിയ...

സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

കൊച്ചി: സംസ്ഥാനത്തെ വിനോദ സഞ്ചാര സാധ്യതകൾ ലോകത്തിനുമുന്നിൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കേരള ട്രാവൽ മാർട്ട് (കെടിഎം) ടൂറിസം മേള വെള്ളിയാഴ്‌ച ആരംഭിക്കും. ടൂറിസം മേളയുടെ 12-ാംപതിപ്പാണ് ഇന്ന്...

കോഴിക്കോട്: 'തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ' എന്ന വിഷയത്തിൽ കെഎസ്ടിഎ ജില്ലാ കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു. കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഡോ. എസ് ജയശ്രീ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്...

നിര്‍മല്‍ ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനങ്ങള്‍...

തൃശൂർ: തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎം കവർച്ച. കാറിലെത്തിയ സംഘം ​ഗ്യാസ് കട്ടർ ഉപയോ​ഗിച്ച് എടിഎം തകർത്ത് പണം കവരുകയായിരുന്നു. അറുപത് ലക്ഷത്തോളം രൂപ നഷ്ടമായതായാണ് പ്രാഥമിക നി​ഗമനം....

തിരുവനന്തപുരം: വയനാട് ദുരന്തബാധിതരുടെ വായ്പാ കുടിശിക എഴുതിത്തള്ളിയ നടപടിക്ക്‌ കേരള ബാങ്ക്‌ വാർഷിക പൊതുയോഗത്തിന്റെ അംഗീകാരം. ദുരന്തത്തിൽ മരിച്ചവരുടെയും ഈടുനൽകിയ വീടും വസ്തുക്കളും നഷ്ടപ്പെട്ടവരുടെയും വായ്പ എഴുതിത്തള്ളാൻ...

കൊയിലാണ്ടി: ചേലിയ ഇയ്യക്കണ്ടി അജിത (50) നിര്യാതയായി. ഭർത്താവ്: നാരായണൻ. മകൾ:  അനഘ. മരുമകൻ: അഭിജിത്ത് (തിക്കോടി). സഹോദരങ്ങൾ: റീജ നടക്കാവ്. സുധ തിരുവങ്ങൂർ, മനോജ്, ഷൈജു...

ചേമഞ്ചേരി : കാപ്പാട് പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾക്ക്‌ ഉപ്പ് വെള്ളം കയറി ശുദ്ധ ജലം മലിനമാകുകയും കൃഷി നശിക്കുകയും ചെയ്യുന്നതിന് പരിഹാരമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കപ്പകടവ്...

കൊയിലാണ്ടി: സിപിഐഎം നടേരി ലോക്കൽ കമ്മിറ്റി ഓഫീസിനു വേണ്ടി നിർമ്മിച്ച പി കെ ശങ്കരേട്ടൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 26ന് നടക്കും. പരിപാടി വിജയിപ്പിക്കുന്നതിനായി സംഘാടകസമിതി...