KOYILANDY DIARY.COM

The Perfect News Portal

പാലക്കാട്‌: പാലക്കാട്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. പി സരിൻ നാമനിർദേശ പത്രിക സമർപ്പിച്ചു. പാലക്കാട് സിപിഐ(എം) ജില്ലാകമ്മിറ്റി ഓഫീസിൽ നിന്നും പ്രകടനമായി ആർഡിഒ ഓഫീസിലെത്തിയാണ്‌ ആർഡിഒ...

ബാലുശേരി: ബാലുശേരി മിനി സിവിൽ സ്റ്റേഷൻ നിർമാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെ എം സച്ചിൻദേവ് എംഎൽഎ പറഞ്ഞു. പ്രവൃത്തി പുരോഗതി വിലയിരുത്താനായി എംഎൽഎയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും...

ചെറുതോണി: മകളെ 10 വയസുമുതൽ നിരന്തരമായി ലൈം​ഗിക പീഡനത്തിനിരയാക്കിയ അച്ഛന് 72 വർഷം കഠിനതടവ്. 1, 80, 000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇടുക്കി പൈനാവ് അതിവേഗ...

നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനെന്നും അദ്ദേഹത്തിന്റെ മരണത്തിന് കാരണക്കാരായ കുറ്റക്കാരെ വെറുതെവിടില്ലെന്നും മന്ത്രി കെ രാജന്‍. സംഭവത്തില്‍ സമഗ്രമായ അന്വേഷണമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ലാന്‍ഡ് റവന്യൂ...

കാപ്പാട്: വഖഫ്‌ നിയമ ഭേദഗതി ബില്ല്കൊണ്ട് വന്നത് വഖഫ്‌ നിയമം ഇല്ലായ്മ ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് അഡ്വ. എം മുഹമ്മദ്‌ ഷാഫി പറഞ്ഞു. ചേമഞ്ചേരി പഞ്ചായത്ത്‌...

നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി കിട്ടണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. നവീന്‍ ബാബുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല, അന്വേഷണം നടക്കുകയാണ്. കുടുംബത്തിന് നീതി കിട്ടണം...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 440 രൂപയുടെ കുറവാണ് വിലയിലുണ്ടായിട്ടുള്ളത്. ഇതോടെ 58, 280 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7285...

തിരുവനന്തപുരം: ഭിന്നശേഷി കലാപ്രതിഭകളുടെ ആർട്ട് ഗ്രൂപ്പായ അനുയാത്ര റിഥം പദ്ധതിക്ക് തുടക്കം. തിരുവനന്തപുരം ലുലു മാളിൽ നടന്ന ചടങ്ങിൽ മന്ത്രി ആർ ബിന്ദു പദ്ധതി ഉദ്ഘാടനം ചെയ്തു....

നരിപ്പറ്റ: നരിപ്പറ്റയിൽ ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം ഉയരുന്നു. എംഎൽഎ ഫണ്ടിൽനിന്ന്‌ 25 ലക്ഷം രൂപ ഉപയോഗിച്ച്‌ നിർമിക്കുന്ന ആശുപത്രിയിലേക്കുള്ള പാലത്തിന്റെ പ്രവൃത്തിയും ഇ കെ വിജയൻ...

ചാത്തമംഗലം: വൈക്കം മുഹമ്മദ്‌ ബഷീറിന്റെ സ്‌മരണയ്ക്കായി നിർമിച്ച ‘മതിലുകൾ’ ദയാപുരം മ്യൂസിയം ആൻഡ്‌ റീഡിങ്‌ റൂം സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ബഷീറിന്‌ മ്യൂസിയമൊരുക്കുകയെന്നത് സാംസ്കാരിക കേരളത്തിന്റെ...