കോഴിക്കോട് ചെറുവണ്ണൂർ മധുരബസാറിൽ 50.45 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ. ഉബൈദ്, അർഷാദ് എന്നിവരെയാണ് നല്ലളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മലപ്പുറം പത്തിരിയാലിൽ അനധികൃതമായി...
കണ്ണൂർ: ചില്ലറവിതരണക്കാർക്കുള്ള സിഎൻജി വിഹിതം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. സബ്‌സിഡി വിഹിതത്തിൽ 20 ശതമാനമാണ് കുറച്ചത്. വിഹിതം കുറഞ്ഞതോടെ കമ്പനികൾ സിഎൻജിക്ക് വിലകൂട്ടി. പ്രകൃതിസൗഹൃദ ഇന്ധനമായ സിഎൻജി ഉപയോഗിക്കുന്ന...
തിരുവനന്തപുരം: സംസ്ഥാനത്തെ കോടതികളെയും അനുബന്ധ സംവിധാനങ്ങളെയും മികവുറ്റതാക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ പഠനവുമായി ഡിജിറ്റിൽ സർവകലാശാല. സർവകലാശാലയുടെ സെന്റർ ഫോർ ഇന്റലിജൻസ് ഗവൺമെന്റിലെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലാണ് "ജുഡീഷ്യൽ...
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ഞായറാഴ്ച രാവിലെ ആറിന് 122.95 അടിയിലേക്ക് ഉയർന്നു. ശനിയാഴ്ച 122.65 അടി ആയിരുന്നു. ഞായറാഴ്ച രാവിലെ ആറുവരെ 24 മണിക്കൂറിനുള്ളിൽ...
തൊഴിൽ തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയ യുവാക്കളെ നാട്ടിലെത്തിച്ചു. കോഴിക്കോട്, മലപ്പുറം, മംഗലാപുരം സ്വദേശികളാണ് ഇന്നലെ രാത്രി നെടുമ്പാശ്ശേരിയിലെത്തിയത്. സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ ഇടപെടലാണ് യുവാക്കളെ നാട്ടിലെത്തിക്കാൻ സഹായകമായത്....
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റും വീശിയേക്കും....
കുന്നമംഗലം: എൻഐടി വാർഷിക ടെക് ഫെസ്റ്റ് ‘തത്വ 24’ സമാപിച്ചു. ഡർട്ട് റേസിങ്, ഡിബഗ്ഗർ തുടങ്ങിയ ഓൺലൈൻ, ഓഫ്‌ലൈൻ ഗെയിമുകൾ അവസാന ദിവസത്തെ ആകർഷണമായി. ഗൂഗിൾ ഫ്ലട്ടർ, ഡ്രോൺ...
ആലപ്പുഴ: വയലാർ കവിതകൾ മാനവികതയുടെയും സമകാലികതയുടെയും പ്രതീകങ്ങളാണെന്ന് ഡോ. സുനിൽ പി ഇളയിടം പറഞ്ഞു. രണഭൂമിയിൽ ചേർന്ന വയലാർ രാമവർമ അനുസ്‌മരണ സാഹിത്യസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം....
കൊയിലാണ്ടി: പൊയിൽക്കാവ് ബംഗ്ലാവിൽ ലക്ഷ്മി അമ്മ (70) നിര്യാതയായി . ഭർത്താവ്: പരേതനായ അരിക്കിലാടത്തു ദാമോദരൻ നായർ. മക്കൾ: സതീഷ്, അഭിലാഷ്. മരുമകൾ: പ്രസന്ന.
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഒക്ടോബർ 28 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...