KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട്‌...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59,080 രൂപയായി. ഒരു ഗ്രാം...

കടലുണ്ടി: കടലുണ്ടി വാവുത്സവം ഇന്ന്. വെള്ളിയാഴ്‌ച പുലർച്ചെ പേടിയാട്ട് ക്ഷേത്രത്തിൽനിന്ന്‌ ദേവീ വിഗ്രഹം ആറാട്ടിനായി വാക്കടവ് കടപ്പുറത്തേക്ക് എഴുന്നള്ളിക്കും. തിരിച്ചെഴുന്നള്ളത്തിൽ നാടൊന്നാകെ പങ്കാളികളാകും.  ഉച്ചയോടെ വാക്കടവ് കക്കാട്ട്...

നിര്‍മല്‍ NR 404 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 70 ലക്ഷം രൂപയാണ് നിര്‍മല്‍ ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് നിര്‍മല്‍ ലോട്ടറി രണ്ടാം...

ഉള്ളിയേരി: പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ടുമായിരുന്ന കന്നൂരിലെ എടവലത്ത് വേലായുധന്റെ 24ാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസമരണവും ആർ.ജെ.ഡി ഉള്ളിയേരി പഞ്ചായത്ത് കൺവൻഷനും നടത്തി. ബാലുശ്ശേരി മണ്ഡലം...

തിരുവങ്ങൂർ: സുരക്ഷ കാപ്പാട് പാലിയേറ്റീവ് കിടപ്പു രോഗികളുടെയും, വളണ്ടിയർമാരുടെയും സംഗമം 'പ്രാണഹർഷം' സംഘടിപ്പിച്ചു. കാപ്പാട് ശാദി മഹലിൽ കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. കാലത്ത്...

കോഴിക്കോട്: ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച അനിൽ കാഞ്ഞിലശ്ശേരിയുടെ ചെറുകഥകളുടെ സമാഹാരം "പുറ്റു തേൻ " പ്രകാശനം ചെയ്തു. കെ.ഇ. എൻ കുഞ്ഞഹമ്മദ്‌ മാതൃഭൂമി അസി. എഡിറ്റർ കെ.വിശ്വനാഥിന്...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വത്തിൽ നിന്നും 43 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന എം. രാമകൃഷ്ണമാരാർക്ക് ദേവസ്വം ട്രസ്റ്റി ബോർഡും ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി. ട്രസ്റ്റി...

കൊയിലാണ്ടി: മേലൂർ ആര്യ മഠത്തിൽ മീത്തൽ അമ്മു അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കൊണ്ടംവള്ളി കൃഷ്ണൻ നായർ. മക്കൾ: കമല, രാജൻ, രാധാകൃഷ്ണൻ, അച്ചുതൻ ഉണ്ണിക്കൃഷ്ണൻ,...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ ‌01 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...