ചേമഞ്ചേരി: പൂക്കാട് കലാലയത്തിൽ ബ്യൂട്ടി കൾച്ചർ കോഴ്സ് ആരംഭിച്ചു. കലിക്കറ്റ് യൂണിവേഴ്സിറ്റി ലൈഫ് ലോംഗ് ലേണിങ്ങ് & എക്സ്റ്റൻഷൻ വകുപ്പ് പൂക്കാട് കലാലയവുമായി സഹകരിച്ച് നടത്തുന്ന 10...
കൊയിലാണ്ടി: സഫലം ലോഗോ പ്രകാശനം ചെയ്തു. ചേമഞ്ചേരി തുവ്വക്കോട് എൽപി സ്കൂളിൻ്റെ 140-ാം വാർഷികാഘോഷവും കെട്ടിട ഉദ്ഘാടനവും സഫലം എന്ന പേരിൽ ആഘോഷിക്കും. ഡിസംബർ ഒന്നു മുതൽ ജനുവരി...
കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ക്ഷേത്രത്തിന് മുൻവശത്തെ കല്യാണ മണ്ഡപത്തിലെ ഭണ്ഡാരമാണ് മോഷ്ടാവ് കുത്തിത്തുറന്നത്. 5,000 ത്തോളം രൂപ നഷ്ടമായതായാണ് ഭാരവാഹികൾ പറയുന്നത്....
കൊയിലാണ്ടി: യുവകലാസാഹിതി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു. നഗരസഭാ സാംസ്ക്കാരിക നിലയത്തില്‍ വെച്ചു നടന്ന അനുസ്മരണ പരിപാടി കൊയിലാണ്ടി മുൻസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി...
കേരളപ്പിറവി, കേരള പൊലീസ് രൂപീകരണദിനം എന്നിവയോടനുബന്ധിച്ചുള്ള പൊലീസ് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് മുഖ്യമന്ത്രി. കേരള പൊലീസ് രൂപീകരണത്തിന്റെ 68-ാമത് വാർഷിക ദിനചാരണത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെക്കുന്നുവെന്ന്...
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. ബുധനാഴ്‌ച മുതൽ തുക പെൻഷൻകാർക്ക് കിട്ടിത്തുടങ്ങുമെന്ന്...
കൊയിലാണ്ടി: പിതൃമോക്ഷം തേടി ആയിരങ്ങൾ തുലാമാസ വാവ് ബലിതർപ്പണം നടത്തി. കർക്കിടക വാവ് കഴിഞ്ഞാൽ പ്രാധാന്യമുള്ള വാവാണ് തുലാമാസ വാവ്. മൂടാടി ഉരുപുണ്യകാവ് ക്ഷേത്രം, ഉപ്പാലക്കണ്ടി കടലോരത്തും...
കണ്ണൂർ: എഡിഎം കെ നവീൻ ബാബു ആത്മഹത്യ ചെയ്‌ത സംഭവത്തിൽ അറസ്റ്റിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു....
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട്...
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59,080 രൂപയായി. ഒരു ഗ്രാം...