കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ 24 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
വടകരയിൽ കാരവൻ വാഹനത്തിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ്, വടകര സ്വദേശികളായ വാഹനത്തിൻ്റെ ഡ്രൈവറും മറ്റൊരു ജീവനക്കാരനുമാണ് മരിച്ചതെന്നറിയുന്നു. കണ്ണൂരിൽ നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന വാഹനത്തിലാണ്...
കുടുംബശ്രീ "ഒരു നേർചിത്രം" ഫോട്ടോഗ്രാഫി മത്സരത്തിൽ പയ്യോളിക്കാരി അനുഷ മോഹൻ ഒന്നാം സ്ഥാനം നേടി. ഓക്സിലറി വിഭാഗത്തിലാണ് മത്സരം നടന്നത്. 25,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവുമാണ് സമ്മാനം....
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 24 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . 1. ജനറൽ പ്രാക്ടീഷണർ ഡോ: മുസ്തഫ മുഹമ്മദ് (8.30 am to...
താര സംഘടനയായ അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് ആലുവ സ്വദേശിനിയായ നടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടൻ ഇടവേള ബാബുവിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊച്ചി നോർത്ത്...
പാലക്കാട് സ്‌കൂളിൽ സ്ഥാപിച്ച ക്രിസ്മസ് പുൽക്കൂട് തകർത്തതായി പരാതി. പാലക്കാട് തത്തമംഗലം GBUP സ്‌കൂളിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച്ചയാണ് ക്രിസ്‌മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ പുൽക്കൂട് സ്ഥാപിച്ചത്....
ഉള്ളിയേരി: പാലോറ ഹൈസ്കൂൾ 1991 ബാച്ച് കൂട്ടായ്മ “നെല്ലിമരചോട്ടിൽ” വാർഷിക സംഗമം ഞായറാഴ്ച രാവിലെ 10 മണി മുതൽ പാലോറ ഹൈസ്കൂൾ മിനി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു....
പത്തനംതിട്ട ഇഞ്ചപ്പാറ പാക്കണ്ടത്ത് നാട്ടുകാരിൽ ഭീതി വിതച്ചിരുന്ന പുലി വനംവകുപ്പിൻ്റെ കൂട്ടിൽ കുടുങ്ങി. പ്രദേശത്ത് വന്യജീവി ആക്രമണം പതിവായതോടെ 6 മാസം മുമ്പാണ് വനം വകുപ്പ് പ്രദേശത്തെ...
കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ഊട്ടുപുര ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് ഭക്തജനങ്ങൾക്ക് സമർപ്പിച്ചു. സമർപ്പണ ചടങ്ങ് നാടക സംവിധായകനും...
കൊയിലാണ്ടി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഖനനം നടക്കുന്ന പെരുവട്ടൂർ ചാലോറ മലയിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ചു. പരിസ്ഥിതി ആഘാത പഠനം നടത്താതെയും പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കാതെയും...