KOYILANDY DIARY.COM

The Perfect News Portal

മലയാളത്തിന്റെ ആട് ജീവിതം ഓസ്‌കറിലേക്ക്. മികച്ച സിനിമ ജനറല്‍ വിഭാഗത്തില്‍ പ്രാഥമിക റൗണ്ടിലാണ് 97ാമത് ഓസ്‌കറിലേക്ക് ആട് ജീവിതത്തിന്റെ എന്‍ട്രി. ചിത്രത്തിന്റെ സംവിധായകനായ ബ്ലെസിയാണ് ഇക്കാര്യം മാധ്യമങ്ങളെ...

അരിക്കുളം: ഊരള്ളൂർ എടവനക്കുളങ്ങര ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി ഭക്തജന സംഗമവും പുതുതായി പണിത പാചകപ്പുരയുടെ സമർപണവും മലബാർ ദേവസ്വം ബോർഡ് മെമ്പർ പ്രജീഷ് തിരുത്തിയിൽ നിർവഹിച്ചു. യോഗത്തിൽ...

കൊയിലാണ്ടി: ശശികല ശിവദാസൻ എഴുതിയ "കണിക്കൊന്നയിൽ നിന്നും ചിനാറിലൂടെ സിയാറോസിലേക്ക് " എന്ന പുസ്തകം ജനുവരി 4 ന് കോഴിക്കോട് എം. എസ്. എസ് ഓഡിറ്റോറിയത്തിൽ വെച്ച്...

എച്ച്എംപിവിയിൽ കേരളത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുൻപ് പല പരിശോധനകളിലും കേരളത്തിൽ ഈ രോഗം സ്ഥിരീകരിച്ചതാണെന്നും ജനിതകമാറ്റം സംഭവിച്ചാൽ മാത്രമേ ആശങ്കപ്പെടേണ്ടതുള്ളൂവെന്നും...

ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസിൽ പ്രതികളായ 9 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 19 വർഷങ്ങൾക്ക് ശേഷമാണ് കോടതിയുടെ ശിക്ഷാവിധി. അതേസമയം...

കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റിന്റെ സഹായത്തോടെ നടപ്പാക്കുന്ന "ഹരിതഭവനം' പദ്ധതിയുടെ ജനകീയ മോണിറ്ററിങ്ങിന് കൊയിലാണ്ടി ഉപജില്ലയിൽ...

നേപ്പാളിലും ടിബറ്റിലും ഉണ്ടായ ഭൂചലനത്തിൽ 32 മരണം. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയിലും അനുഭവപ്പെട്ടു. ബിഹാറിലും, കൊൽക്കത്തയിലും പ്രകമ്പനമുണ്ടായി. രാവിലെ 6.35 നാണ് ഭൂചലനമുണ്ടായത്....

സോഷ്യൽ മീഡിയ വഴിയുള്ള അസഭ്യ-അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെ പരാതി സമർപ്പിച്ച സിനിമാ താരം ഹണി റോസിന്റെ മൊഴിയെടുത്ത് പൊലീസ്. തിങ്കളാഴ്ച്ച സെൻട്രൽ സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് ഹണി മൊഴി...

മഹാരാഷ്ട്രയിലും എച്ച്എംപി വൈറസ് റിപ്പോർട്ട് ചെയ്തു. നാഗ്പൂർ സ്വദേശികളായ ഏഴും പതിമൂന്നും വയസ്സുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. പനിയും കഫക്കെട്ടുമായി ആശുപത്രിയിലെത്തിയ കുട്ടികളിൽ ടെസ്റ്റ് നടത്തിയപ്പോഴാണ് വൈറസ്...

കൊയിലാണ്ടി മത സാമൂഹിക- രാഷ്ട്രീയ ജീവകാരുണ്യ രംഗത്തെ നിറസാന്നിദ്ധ്യമായ സി.എച്ച് അബ്ദുള്ളയുടെ നിര്യാണത്തിൽ കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിംലീഗ് 38-ാം വാർഡ് അനുസ്മരണം സംഘടിപ്പിച്ചു. എം. അഷ്റഫ് അനുശോചന...