KOYILANDY DIARY.COM

The Perfect News Portal

കന്യാകുമാരി: ഇന്ത്യയിൽ ആദ്യത്തെ കടലിലൂടെയുള്ള ​ചില്ലുപാലം കന്യാകുമാരിയിൽ തുറന്നു. വിവേകാനന്ദ സ്മാരകത്തെ തിരുവള്ളുവർ പ്രതിമയുമായി ബന്ധിപ്പിക്കുന്ന പാലം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉ​ദ്ഘാടനം ചെയ്‌തു....

കൊയിലാണ്ടി: വ്യാപാരമിത്ര ധനസഹായ വിതരണം കൊയിലാണ്ടിയിൽ എംഎൽഎ കാനത്തിൽ ജമീല നിർവഹിച്ചു. സി കെ മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ ജില്ലാ ജോ....

യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ അനുമതി സ്ഥിരീകരിച്ച് കേന്ദ്ര വിദേശ കാര്യമന്ത്രാലയം. നിമിഷ പ്രിയയെ വധശിക്ഷയിൽ നിന്ന് മോചിപ്പിക്കാനുള്ള...

കലൂർ സ്റ്റേഡിയത്തിൽ നടന്ന ‘മൃദംഗനാദം’ നൃത്ത പരിപാടിയുടെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചു. നടി ദിവ്യ ഉണ്ണിയേയും നടൻ സിജു വർഗീസിനെയും ചോദ്യം ചെയ്യുമെന്ന്...

കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബു തോമസിൻ്റെ നിക്ഷേപ തുക തിരികെ നൽകി റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി. നിക്ഷേപത്തുക പലിശയും ചേർത്ത് 14,59,940 രൂപ കുടുംബത്തിന് കൈമാറി....

കൊല്ലം: കൊട്ടാരക്കര ഗവ. താലൂക്കാശുപത്രിയിൽ ഹൗസ് സർജനായിരുന്ന വന്ദനദാസ് കൊല്ലപ്പെട്ട കേസിൽ സാക്ഷി വിസ്താരം ഫെബ്രുവരി 12ന് ആരംഭിക്കും. വന്ദന കൊലചെയ്യപ്പെട്ടപ്പോൾ ഒപ്പം ജോലി ചെയ്തിരുന്ന ഡോ....

ഉമാ തോമസ് എംഎൽഎ കണ്ണ് തുറന്നു. ആരോഗ്യ നിലയിൽ നേരിയ പുരോഗതി. മകൻ കണ്ടപ്പോൾ കൈകാലുകൾ അനക്കിയതായും കണ്ണുകൾ തുറന്നതായും റിപ്പോർട്ടുകളുണ്ട്‌. വീഴ്‌ചയിൽ ശ്വാസകോശത്തിന് ഗുരുതര പരിക്കേറ്റ...

കൊയിലാണ്ടി: ചെന്നൈയിൽ വെച്ച് നടന്ന സൗത്ത് ഇന്ത്യൻ ഇൻ്റർ യൂണിവേഴ്സിറ്റി തല മത്സരത്തിൽ കൊയിലാണ്ടി സ്വദേശി ഗോപീകൃഷ്ണന് വിജയം. തെയ്യം തിറ ചമയ വിഭാഗത്തിൽ രണ്ടാം സമ്മാനവും...

മികച്ച സംവിധായകനുള്ള അവാർഡ് അൻഷിത്ത് ഉള്ളിയേരി ഏറ്റുവാങ്ങി. അൻഷിത്ത് ഉള്ളിയേരി ഗാനരചനയും സംവിധാനവും നിർവ്വഹിച്ച കരപ്പൂരദീപം എന്ന അയ്യപ്പ ഭക്തിഗാനം തെക്കൻ സ്റ്റാർ മീഡിയ ഡ്രാമ &...

കൊയിലാണ്ടി: മിഡ്‌ ടൗൺ റസിഡൻസ് അസോസിയേഷന്റെ വാർഷിക ആഘോഷം കൊയിലാണ്ടിയിൽ നടന്നു. സാംസ്കാരിക സമ്മേളനം നാടകകൃത്തും, സംവിധായകനുമായ ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. ടി....