KOYILANDY DIARY.COM

The Perfect News Portal

കഴിഞ്ഞ 14 വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ 1,523 പേർ കൊല്ലപ്പെട്ടെന്ന് കണക്കുകൾ. കാട്ടാന ആക്രമണത്തിൽ മാത്രം 273 പേർക്ക് ജീവൻ നഷ്ടമായി. കടുവയുടെ ആക്രമണത്തിൽ 11...

പാലക്കാട്‌ വാളയാറിൽ കർഷകനെ കാട്ടാന ആക്രമിച്ചു. വാളയാർ സ്വദേശി വിജയനാണ് കാട്ടാനയുടെ ചവിട്ടേറ്റത്. കൃഷിസ്ഥലത്ത് വെച്ചാണ് കർഷകനെ കാട്ടാന ചവിട്ടിയത്. പരിക്കേറ്റ വിജയനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ...

കൊയിലാണ്ടി യുവകലാസാഹിതി സംഘടിപ്പിക്കുന്ന കിത്താബ് ഫെസ്റ്റ് രണ്ടാം പതിപ്പ് ഏപ്രിൽ 28, 29, 30 തിയ്യതികളിലായി കൊയിലാണ്ടിയിൽ വെച്ചു നടക്കും. സുവർണ ജൂബിലി ആഘോഷിക്കുന്ന റെഡ് കർട്ടൻ...

കൊയിലാണ്ടി: നടേരി അണേല കൊളാര രാധ (68) നിര്യാതയായി. പരേതരായ ശങ്കരൻ നായരുടെയും ജാനു അമ്മയുടെയും മകളാണ്. ഭർത്താവ്: ശിവദാസൻ നായർ (റിട്ട: തമിഴ്നാട് റവന്യൂ വകുപ്പ്)....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ചികിത്സക്കെത്തിയ യുവാക്കൾ ഡ്യൂട്ടി ഡോക്ടറെയും നേഴ്‌സിനെയും മർദ്ദിച്ചതായി പരാതി. 3 പേ‍ര്‍ കസ്റ്റഡിയില്‍. മുഹമ്മദ് ഷമീം (19), മുഹമ്മദ് ഷാജഹാൻ (20), മുഹമ്മദ് അദിനാൻ...

കൊയിലാണ്ടി: പരേതനായ മീത്തലയില്‍ രാമുണ്ണിയുടെയുടെ  ഭാര്യ  പന്തലായനി തെക്കെ കുരിയാടി തിരുമാലക്കുട്ടി (83) നിര്യാതയായി. മക്കള്‍: ബാബു,  സതി. മരുമക്കൾ: ഗംഗാതരൻ, സുനില. സഞ്ചയനം: ഞയറാഴ്ച.

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി ‌25 ശനി‌യാ‌ഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ജനുവരി 25 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽപ്രാക്ടീഷ്ണർ  ഡോ : നമ്രത നാഗിൻ  ( 8:00 am to...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ 2025-26 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായുള്ള വികസന സെമിനാർ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. വരകുന്ന് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ നഗരസഭ...