KOYILANDY DIARY.COM

The Perfect News Portal

തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വെള്ളത്തിൽ മുങ്ങി. നാലുപേരെയും നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. തൃശ്ശൂർ ജൂബിലി ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. മൂന്നുപേരുടെ നില ‍​ഗുരുതരം....

കൊയിലാണ്ടി: പെരുവട്ടൂർ ചെറിയ ചാലോറ ക്ഷേത്രത്തിനായി പുതുതായി നിർമ്മിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു. ഫ്ലവേഴ്സ് ടി.വി ടോപ് സിംഗർ ഹരിചന്ദന ഓഫീസ് ഓൺലൈനിലൂടെ സമർപ്പിച്ചു. ആഘോഷ കമ്മിറ്റി...

കൊല്ലം ചിറയ്ക്ക് സമീപമുള്ള ശബരിമല ഇടത്താവളം അടച്ചിട്ടതോടെ അയ്യപ്പ ഭക്തർ ദുരിതത്തിലായിരിക്കുകയായണ്. ഇടത്താവളത്തിലെ സെപ്റ്റിക് ടാങ്ക് തകർന്നതോടെയാണ് പിഷാരികാവ് ക്ഷേത്രത്തിൻ്റെ അധീനതയിലുള്ള ശബരിമല ഇടത്താവളം കഴിഞ്ഞ 6...

കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെയും സുരക്ഷാ പാലിയേറ്റീവിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പ്രഷർ ഷുഗർ പരിശോധന ലൈബ്രറിയിൽ വെച്ച് നടന്നു. നിരവധി പേർ പരിശോധനയിൽ പങ്കെടുത്തു. പി കെ ശങ്കരൻ,...

കൊയിലാണ്ടി: 43 -ാംമത് എകെജി ഫുട്ബോൾ മേളയുടെ ആരംഭംകുറിച്ച് കൊയിലാണ്ടിയിൽ ഇന്ന് പന്തുരുളും. ജനുവരി 12 മുതൽ 26 വരെ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലെ എൻ.കെ...

ചേമഞ്ചേരി: തുവ്വക്കോട് പുളിഞ്ഞോളി താഴെക്കുനി മൂത്തോറക്കുട്ടി (87) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: വിജയൻ. ബീന, അനിൽകുമാർ. മരുമക്കൾ: ബാലൻ കുന്നുമ്മൽ, ഷീബ, റസി. സഹോദരങ്ങൾ: പരേതരായ...

കൊയിലാണ്ടി: നടേരി അണേല, പരേതരായ ചാത്തുകുട്ടി കുറുപ്പിൻ്റെയും അമ്മാളുവിൻ്റെയും മകൾ വലിയ മുറ്റത്ത് മാലതി (73) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലകുറുപ്പ് (റിട്ട. മിലിട്ടറി) മകൾ: ഹൃദ്യ.(ഒപ്റ്റോമെട്രിസ്റ്റ്...

കൊയിലാണ്ടി: വെങ്ങളം ബൈപ്പാസിനടുത്ത് ഓടുന്ന കാറിനു തീ പിടിച്ചു. കാറിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മുയിപ്പോത്ത് സ്വദേശി മുഹമ്മദ് അഫ്സലിന്റെ കാറിനാണ് രാത്രി 8:30 മണിയോടുകൂടി തീ പിടിച്ചത്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 12 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. . . 1.ജനറൽ മെഡിസിൻ വിഭാഗം  ഡോ : വിപിൻ  ( 9.00...

എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ഹൗസിന് മുന്നില്‍ പ്രതിഷേധം നടത്തുന്നവരുമായുള്ള ചര്‍ച്ച പരാജയം. മുഴുവന്‍ വൈദികരെയും അറസ്റ്റ് ചെയ്ത് നീക്കണമെന്നും അവരെല്ലാം അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്നും പ്രതിഷേധക്കാര്‍...