കോഴിക്കോട് ജില്ലയില്‍ ഫെബ്രുവരി 21 വരെ ഒരാഴ്ചക്കാലം എല്ലാ ആന എഴുന്നള്ളിപ്പുകളും ഒഴിവാക്കാന്‍ തീരുമാനം. കൊയിലാണ്ടി കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം...
കൊയിലാണ്ടി: കൊരയങ്ങാട് തെരുവിൽ തെരുപ്പറമ്പിൽ കെ.പി. ജയറാം (77) നിര്യാതനായി. പാലക്കാട് ചിറ്റൂരിലെ നെല്ലിയൻ കാട് പൗർണ്ണമിയിലാണ് അന്തരിച്ചത്. (റിട്ട. സീനിയർ ടി ഒ എ ബി...
കോഴിക്കോട് നൂറ്റാണ്ടുകളായി അറബ് നാടുകളുമായി സുദൃഢമായ വ്യാപാര -വാണിജ്യ -സാംസ്കാരികബന്ധം നിലനിർത്തിപ്പോരുന്ന കോഴിക്കോടിന്റെ പൈതൃകം തൊട്ടറിഞ്ഞ് തമിഴ് വിദ്യാർത്ഥികളുടെ പഠനയാത്ര. ഒരാഴ്ചത്തെ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 15 ശനിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്ര ദുരന്തത്തിൽ മരിച്ചവരുടെ വീടുകളിൽ ആശ്വാസ വാക്കുകളുമായി പൊതുമരാമത്ത് വകുപ്പ് മന്തി മുഹമ്മദ് റിയാസ് സന്ദർശനം നടത്തി. മൂന്നുപേരുടെ വീടുകളിലും അപകടം നടന്ന ക്ഷേത്രവും...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 15 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽപ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ് ( 8.30 am to 1:00...
കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തിൽ ഇന്നലെ നടന്ന ദാരുണമായ സംഭവം ഓർമ്മപ്പെടുത്തുന്നത് 2014 ലെ നടുക്കുന്ന മറ്റൊരനുഭവമാണ്. 11 വർഷം മുമ്പ് 2014 ഫിബ്രവരി 13ന് രാവിലെ 7...
കോഴിക്കോട്: ലഹരി മാഫിയയെ പിടിച്ചു കെട്ടാൻ സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തിയതിനാലാണ് ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശിക്ഷാനിരക്കുള്ള സംസ്ഥാനമായി കേരളം മാറിയതെന്ന് മന്ത്രി എം ബി രാജേഷ്....
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സ്‌കൂളിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പൊതു വിദ്യാഭ്യാസവും തൊഴിലും മന്ത്രി...
തൃശൂരിൽ പട്ടാപ്പകൽ ജീവനക്കാരെ ബന്ദികളാക്കി ബാങ്ക് കൊള്ള. ഇന്ന് ഉച്ചക്കാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചാലക്കുടിയിലുള്ള പോട്ട ഫെഡറൽ ബാങ്ക് ശാഖയിലാണ് മോഷണം നടന്നത്. ജീവനക്കാർ...