KOYILANDY DIARY.COM

The Perfect News Portal

കേരളത്തിലെ പഞ്ചായത്തി രാജ് സംവിധാനം രാജ്യത്തിന് തന്നെ മാതൃകയെന്ന് മണിശങ്കർ അയ്യർ. കേരളം ഒന്നാം സ്ഥാനത്താണ്, രാജ്യത്ത് വിവിധ പഞ്ചായത്തിരാജ് മാതൃകകളുണ്ട്. ഇതെല്ലാം സ്വാംശീകരിച്ച് അതിനെ കൂടുതൽ...

ദില്ലി നിയമസഭാ സമ്മേളനത്തിന് തുടക്കമായി. എം എല്‍ എമാരുടെ സത്യപ്രതിജ്ഞയോടെ സമ്മേളനം ആരംഭിച്ചു. ആം ആദ്മി സര്‍ക്കാരിന്റെ കാലത്തെ സി എ ജി റിപ്പോര്‍ട്ട് സഭയില്‍ അവതരിക്കും....

പുലി ഭീതിയില്‍ കോഴിക്കോട് തോട്ടുമുക്കത്തെ പ്രദേശവാസികള്‍. കൊടിയത്തൂര്‍ പഞ്ചായത്ത് നിവാസിയായ മാത്യുവിന്റെ വീട്ടിലെ നായയെ പുലി കൊന്നതായി സംശയം ഉയർന്നതോടെയാണിത്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി....

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. പവന് 80 രൂപ കൂടി 64,440 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം 64,360 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്. ഈ...

ഹോട്ടലിൽ കയറി അതിക്രമം നടത്തിയെന്ന പരാതിയിൽ പൾസർ സുനിയ്ക്കെതിരെ പൊലീസ് കേസെടുത്തു. പെരുമ്പാവൂരിലുള്ള ഒരു ഹോട്ടലിലെ ജീവനക്കാരെ അസഭ്യം പറയുകയും വധ ഭീഷണി മുഴുക്കുകയും ചെയ്തുവെന്നാണ് പരാതി....

കാട്ടാന ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട കണ്ണൂർ ആറളത്ത് ഇന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ സന്ദർശനം നടത്തും. മന്ത്രിയുടെ അധ്യക്ഷതയിൽ സർവ്വകക്ഷി യോഗം ചേരും. യോഗത്തിൽ...

കൊയിലാണ്ടി: കൊരയങ്ങാട് തെരു പത്തായ പുരയിൽ ദേവകി (81) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: ശശി (വിമുക്തഭടൻ, അക്ഷയലോട്ടറി സെന്റർ). ശൈലജ (മാങ്കാവ്), ഗീത (കോഴിക്കോട്...

കൊയിലാണ്ടി: കാവുങ്കൽ താഴെ റോഡ് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: പുളിയഞ്ചേരിയിലെ തകർന്ന മുനിസിപ്പൽ റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന് സിപിഐ പുളിയഞ്ചേരി ബ്രാഞ്ച് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു സമ്മേളനം ലോക്കൽ സെക്രട്ടറി കെ എസ് രമേശ് ചന്ദ്ര...

പയ്യോളി ശ്രീ കുറുമ്പ ക്ഷേത്ര പരിസരത്ത് വലിയപുരയിൽ  രത്നാകരൻ (69) നിര്യാതനായി. അച്ഛൻ: പരേതനായ നാരായണൻ. അമ്മ: പരേതയായ അമ്മാളു. ഭാര്യ: മിനി (കൊല്ലം പുത്തൻ കടപ്പുറം)....