KOYILANDY DIARY.COM

The Perfect News Portal

സ്വകാര്യ ബാങ്കില്‍ നിക്ഷേപിക്കാനുള്ള 22.5കോടിയുമായി മുങ്ങിയ ജീപ്പ് ഡ്രൈവര്‍ പിടിയിലായി. പ്രദീപ് ശുക്ല എന്ന ഡ്രൈവര്‍ ഇന്നലെ രാത്രിയാണ് പോലിസ് പിടിയിലായത്.വികാസ്പുരിയില്‍ നിന്നും ഒഖ്‌ലയിലേക്ക് കൊണ്ടുപോവുകയായിരുന്ന പണവുമാണ്...

കോഴിക്കോട്: കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങി മൂന്നുപേര്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കരാര്‍ കമ്പനിയിലെ മൂന്നു ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍.

കോര്‍പറേഷന്റെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് 30ന് നടക്കും. പകല്‍ മൂന്നിന് കൌണ്‍സില്‍ ഹാളിലാണ് തെരഞ്ഞെടുപ്പ്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരെ ഡിസംബര്‍ രണ്ടിന് തെരഞ്ഞെടുക്കും. നിലവിലുള്ള...

പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന്റെ ആദ്യദിനത്തില്‍തന്നെ പ്രതിഷേധക്കൊടുങ്കാറ്റ്‌. ഭരണഘടനയില്‍ മതേതരത്വമെന്ന വാക്ക്‌ ആവശ്യമില്ലെന്ന ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങിന്റെ പരാമര്‍ശമാണു പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്‌. രാജ്യത്ത്‌ എറ്റവും ദുരുപയോഗിക്കുന്ന വാക്ക്‌ മതേതരത്വമാണെന്നും അതവസാനിപ്പിക്കണമെന്നും രാജ്‌നാഥ്‌...

മുലയൂട്ടുന്ന സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത 20% കുറയുമെന്ന് പഠനം .   ഹോർ മൂൺ റെസപ്റ്റർ നെഗറ്റീവ് എന്ന ഗുരുതരമായ സ്തനാർബുദം പിടിപെടാനുള്ള സാധ്യത മുലയൂട്ടുന്നതു...

കൊയിലാണ്ടി ജെ സി ഐ യുടെ ആഭിമുഖ്യത്തിൽ ഇരുപത്തിയഞ്ചാമത് ജില്ലാതല നഴ്സറി കലോത്സവം പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ ഞായറാഴ്ച രാവിലെ ഒൻപത് മണിക്ക് ചെങ്ങോട്ടുകാവ് പഞ്ചായത്ത്(പസിഡണ്ട്...

ഡോക്ടര്‍ ബി ആര്‍ അംബേദ്കറെ അനുസ്മരിച്ചുള്ള പാര്‍ലമെന്റിലെ ഭരണഘടനാ ചര്‍ച്ചയില്‍ ഇന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി സംസാരിക്കും. ഇന്നലെ സോണിയാഗാന്ധി അടക്കമുള്ളവര്‍ അസഹിഷ്ണുതയെ പറ്റി പരാമര്‍ശിച്ചതിനാല്‍...

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് തൃശ്ശൂര്‍ അതിരൂപതാ മുഖപത്രം കത്തോലിക്ക സഭ. 'വിനാശകാലേ വിപരീത ബുദ്ധി' എന്ന പേരില്‍ എഴുതിയ ലേഖനത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ അരങ്ങേറിയത് കോണ്‍ഗ്രസ്-വര്‍ഗീയ പ്രസ്ഥാനങ്ങളുടെ ഗ്രാന്‍ഡ്...

ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ പിതാവെന്ന പേരില്‍ വിഖ്യാതനായ ഡോ. വര്‍ഗീസ് കുര്യനെ ആദരിക്കാന്‍ ഗൂഗിള്‍ ഹോം പേജില്‍ ഡൂഡിള്‍ പ്രത്യക്ഷപ്പെട്ടു. ഗുജറാത്തിലെ കെയ്റയില്‍ ആനന്ദ് ഗ്രാമത്തില്‍ അദ്ദേഹം പാല്‍ ഉത്പന്നങ്ങള്‍ക്കായി...

കൊയിലാണ്ടി: ഡി. വൈ. എഫ്. ഐ. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂത്തുപറമ്പ് രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു. പെരുവട്ടൂര്‍ അമ്പ്രമോളി കനാല്‍ പരിസരത്ത് നിന്ന് പ്രകടനമായി പന്തലായി...