കൊയിലാണ്ടി: മുചുകുന്ന് പാലയാടിമീത്തല്‍ അജയ് (11) അന്തരിച്ചു. പാലയാടി മീത്തല്‍ ശശി-സുധ ദമ്പതിമാരുടെ മകനാണ്. സഹോദരന്‍: ശ്രീരാജ്. മുചുകുന്ന് യു.പി. വിദ്യാര്‍ഥിയായിരുന്ന അജയ് കഴിഞ്ഞ മൂന്ന് മാസത്തോളമായി...
കൊയിലാണ്ടി: തിരുവങ്ങൂരില്‍ തീവണ്ടിതട്ടി അജ്ഞാതന്‍ മരിച്ചു. ഏകദേശം 155 സെ.മീ. ഉയരമുണ്ട്. ഇരുനിറം, നരയോടുകൂടിയ മുടിയും കുറ്റിത്താടിയുമാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ഫോണ്‍: കൊയിലാണ്ടി...
കൊയിലാണ്ടി: താമരശ്ശേരി തച്ചംപൊയില്‍ ചീനിയാര്‍മണ്ണില്‍ നബിലിനെ (29) തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പോലീസ് തിരയുന്ന പ്രതി കോടതിയില്‍ കീഴടങ്ങി. അരങ്ങാടത്ത് കോയാന്റെ വളപ്പില്‍ വിഷ്ണുപ്രസാദാണ് പേരാമ്പ്ര...
കൊയിലാണ്ടി: ഉത്സവ ലഹരിയുടെ ഉച്ചവെയിലില്‍ പൊള്ളിനിന്ന ജനത്തിന് എസ്. ശരണ്‍ദേവിന്റെ ഹാര്‍മോണിയം കച്ചേരി കുളിര്‍മഴയായി. 2010-ല്‍ വാഹനാപകടത്തെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞശേഷമാണ് ശരണ്‍ദേവ്...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന ആന ചരിഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ കേശവന്‍കുട്ടിയാണ് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് ക്ഷേത്രക്കാവില്‍ ചരിഞ്ഞത്. 55 വയസ്സുള്ള ആന മൂന്നുദിവസമായി ദഹനക്കേടിനെത്തുടര്‍ന്ന്...
കൊല്‍ക്കത്ത>കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്ളൈഓവര്‍ തകര്‍ന്ന് 12 പേര്‍ മരിച്ചു.നിരവധിപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. മരണസംഖ്യ കൂടിയേക്കും.രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വിവേകാന്ദ ഫ്ളൈ ഓവര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മേല്‍പ്പാലം...
സ്മാര്‍ട്ട്‌ഫോണുകള്‍ അരങ്ങ് വാഴുന്ന ഈ യുഗത്തില്‍ ലാന്ഡ്ലൈനുകള്‍ എല്ലാവരും പാടെ മറന്നു തുടങ്ങിയിരിക്കുന്നു. എന്നാല്‍ തങ്ങളുടെ ഫൈബര്‍ ബ്രോഡ്ബാന്‍ഡിന് ശേഷം ഗൂഗിള്‍ 'ഫൈബര്‍ ഫോണ്‍' അവതരിപ്പിച്ചിരിക്കുന്നു. വളരെ...
മുടി വളരാന്‍ പല വിദ്യകളുമുണ്ട്. ഇതില്‍ വിശ്വാസ്യത കൂടുതല്‍ നാടന്‍ വിദ്യകള്‍ക്കു തന്നെയാണ്. മുടി വളര്‍ച്ചയ്‌ക്കു സഹായിക്കുന്ന നാടന്‍ വിദ്യകളില്‍ പ്രധാനപ്പെട്ട ഒന്നാണ് സവാള ജ്യൂസ്. മുടി...
ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ ഒന്ന് ആന്ധ്രപ്രദേശിലെ തിരുപ്പതിയാണ്. വിനോദസഞ്ചാരികളെക്കാള്‍ കൂടുതല്‍ തീര്‍ത്ഥടകരാണ് ഇവിടെ എത്താറുള്ളത്. അതുപോലെ ഏറെ ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണ് സായ്‌ബാബയുടെ...