KOYILANDY DIARY.COM

The Perfect News Portal

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം എൽ. ഡി. എ. സ്ഥാനാർത്ഥി രജനീഷ് ബാബു എളാട്ടേരിയിൽ വോട്ടർമാരോട് സംസാരിക്കുന്നു.

കൊയിലാണ്ടി> ഇടതുപക്ഷനേതാക്കളുടേയും പ്രവർത്തകരുടേയും പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതിനെതിരെ എൽ.ഡി.എഫ് മണ്ഡലം കമ്മറ്റിയിൽ പ്രതിഷേധം പുകയുന്നു. ഇന്നലെ പുതുക്കിയ വോട്ടർ പട്ടിക ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് വ്യാപകമായ...

കൊയിലാണ്ടി> തൂവക്കോട് കാട്ടൂർ കുഞ്ഞിരാമൻ നായർ (96) നിര്യാതനായി. ഭാര്യ: പരേതയായ കല്യാ ണിഅമ്മ. മക്കൾ: നാരായണൻ നായർ, ഗംഗാധരൻ നായർ, ശാരദ, ശിവദാസൻ. മരുമക്കൾ: രാധ,...

കൊയിലാണ്ടി> മുചുകുന്ന് തെരുവിൻ പടിക്കൽ ശാന്ത (58) നിര്യാതയായി. ഭർത്താവ്: നാരായണൻ. മക്കൾ: അഭിലാഷ്, അജിലേഷ്, രജിലേഷ്. മരുമക്കൾ: സൗമ്യ, ജിൻസി, സഞ്ചയനം: വെളളിയാഴ്ച.  

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിനടുത്ത് എരേമ്മംക്കണ്ടി രാജന്‍ (58) അന്തരിച്ചു. പിതാവ്: പരേതനായ നാരായണന്‍. മാതാവ് പരേതയായ ദേവകി. ഭാര്യ: ഗീത. മക്കള്‍: അരുണ്‍(പോലീസ്, തണ്ടര്‍ബോള്‍ട്ട്), അനൂപ്. സഹോദരങ്ങള്‍:...

കൊയിലാണ്ടി> വിയ്യൂർ പുനത്ത്‌വയൽ കുനി താമസിക്കും കോരൻ കുളങ്ങരതാഴ നാരായണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: വിനോദ്, ചന്ദ്രിക. മരുമകൾ: സിന്ദു. സഞ്ചയനം വ്യാഴാഴ്ച.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ.ദാസൻ കൊയിലാണ്ടി പട്ടണത്തിൽ വോട്ടഭ്യർത്ഥിക്കുന്നു. സി.പി.ഐ.എം ഏരിയ കമ്മറ്റി അംഗം കെ.ഷിജു, ലോക്കൽ സെക്രട്ടറി ടി.വി ദാമോദരൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി...

കൊയിലാണ്ടി കൊല്ലം പാറപ്പളളി ഉറൂസ് ഓഫീസ് ഉസൈൻ ബാഫക്കി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി> സി.പി.ഐ നേതൃത്വത്തിൽ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ചാത്തോത്ത് ശ്രീധരൻനായർ അനുസ്മരണം സംഘടിപ്പിച്ചു. കൊയിലാണ്ടി എൻ.ഇ ബലറാം മന്ദിരത്തിൽ നടന്ന പരിപാടി സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി...

കൊയിലാണ്ടി: കൊയിലാണ്ടി നിയോജകമണ്ഡലം എസ്. ഡി. പി. ഐ. സ്ഥാനാർത്ഥി ഇസ്മയിൽ കമ്മന ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ രണ്ടാംഘട്ട പര്യടനം പൂർത്തിയാക്കി. രാവിലെ അരങ്ങാടത്തുനിന്ന് ആരംഭിച്ച് മാടാക്കര കവലാട്...