തിരുവനന്തപുരം > ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ചൊവ്വാഴ്ച പകല്‍ മൂന്നിന് പ്രസിദ്ധീകരിക്കും. ഹയര്‍ സെക്കന്‍ഡറിയില്‍ മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ ഒരുശതമാനം കുറവുണ്ടാകുമെന്നാണ് വിവരം....
കൊയിലാണ്ടി> പൊയിൽകാവ് കുന്നുമ്മൽ അശോകൻ (58) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അജിലേഷ്, (ബഹറിൻ), അഭിലാഷ്, അനിലേഷ്. സഹോദരങ്ങൾ: കാർത്യായനി (ബാലുശ്ശേരി), സുരേന്ദ്രൻ (അത്തോളി), ഗംഗാധരൻ, ലീല,...
കൊയിലാണ്ടി: എസ്.എസ്.എല്‍.സി. ജയിച്ച വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി കൊയിലാണ്ടി നഗരസഭ 12-ന് കരിയര്‍ ശില്‍പ്പശാല നടത്തുന്നു. താത്പര്യമുള്ളവര്‍ രാവിലെ 9-ന് കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ എത്തണം.
കൊയിലാണ്ടി: മുചുകുന്നില്‍ യു.ഡി.എഫ്. പ്രവര്‍ത്തകനും മഹല്ല് കമ്മിറ്റി സെക്രട്ടറിയുമായ എടത്തില്‍താഴകുനി അഷ്‌റഫിന്റെ ബൈക്ക് സാമൂഹികവിരുദ്ധര്‍ തീവെച്ച് നശിപ്പിച്ചു. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. വീടിനും കേടുവന്നു. സ്ഥാനാര്‍ഥികളായ എന്‍....
കണ്ണൂര്‍>നാലാംകിട ആര്‍എസ്എസ് പ്രചാരകനായി പ്രധാനമന്ത്രി നരേന്ദ്രമോഡി തരംതാഴ്ന്നതായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു.വര്‍ഗീയതയെ ഇടതുപക്ഷം ശക്തമായി ചെറുക്കുന്നതിനാലാണ് മോഡിയും അമിത് ഷായും...
കണ്ണൂര്‍> ധര്‍മ്മടത്ത് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളും പോസ്റ്ററുകളും ആര്‍എസ്എസുകാര്‍ നശിപ്പിച്ചു. പിണറായി പാണ്ട്യാലമുക്കില്‍ സ്ഥാപിച്ചിരുന്ന മൂന്നൂറടി നീളമുള്ള...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കൃഷിഭവൻ നേതൃത്വത്തിൽ കുരുമുളക് കർഷകരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു. താൽപ്പര്യമുളളവർ മെയ് 25-ന് മുമ്പ് നികുതി ശീട്ട്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം...
കൊയിലാണ്ടി > കൊയിലാണ്ടി നിയോജക മണ്ഡലം എൻ. ഡി. എ. സ്ഥാനാർത്ഥി രജിനേഷ്ബാബു തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. പര്യടനം പാലക്കുളത്ത് കെ. പി....
കൊയിലാണ്ടി : കൊരയങ്ങാട് ക്ഷേത്രക്കുളം ശുചീകരിച്ചു. പുതിയപറമ്പത്ത് ബാലൻ, ഒ. കെ. ബാലകൃഷ്ണൻ എന്നിവർ നേതൃത്വം കൊടുത്തു.