KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം> പതിനാലാം നിയമസഭയുടെ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് തുടങ്ങി. എല്‍ഡിഎഫില്‍ നിന്ന് പി.ശ്രീരാമകൃഷ്ണനും യുഡിഎഫില്‍ നിന്ന് വി.പി സജീന്ദ്രനും ആണ് മത്സരരംഗത്തുള്ളത്. പ്രോടേം സ്പീക്കര്‍ എസ്.ശര്‍മയുടെ നേതൃത്വത്തിലാണ്...

കൊയിലാണ്ടി: പന്തലായനി കോയാരിമീത്തൽ പുതിയേടത്ത് കെ. കൃഷ്ണൻ നായർ (97) നിര്യാതനായി. ഭാര്യ പരേതയായ നാരായണി അമ്മ.       മക്കൾ: പത്മാവതി (എടക്കാട് കോഴിക്കോട്), വിശാലാക്ഷി...

തിരുവനന്തപുരം> 14ാ നിയമസഭയുടെ പ്രഥമ സമ്മേളനത്തിന് ഇന്നു തുടക്കമായി. രാവിലെ ഒമ്പതിന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ  ചെയ്തു പ്രോടേം സ്പീക്കര്‍ എസ് ശര്‍മയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇംഗ്ളീഷ് അക്ഷരമാലക്രമത്തിലാണ്...

പ്രേമത്തിലെ പിടി മാഷിനെ ആരും മറന്നു കാണില്ല. പ്രേമത്തിനു ശേഷം നിരവധി ചിത്രങ്ങളില്‍ സൗബിന്‍ ഷാഹിര്‍ വേഷമിട്ടു കഴിഞ്ഞു. ഇപ്പോള്‍ മലയാളസിനിമയ്ക്ക് ഒഴിച്ചു കൂടാനാകാത്ത ഒരു ഹാസ്യ...

കാസര്‍കോട് : വിവാഹ വീട്ടില്‍നിന്ന് ഓഡിറ്റോറിയത്തിലേക്കു പോവുകയായിരുന്ന കാര്‍ മിനി ലോറിയുമായി കൂട്ടിയിടിച്ച്‌ ഒന്‍പതു പേര്‍ക്കു പരുക്ക്. നാലുപേരുടെ നില ഗുരുതരം. രാവണേശ്വരത്തെ രാജന്‍ (34), നിശാന്ത്...

ഡല്‍ഹി: വീണ്ടും അവസരം ലഭിച്ചാലും റിസര്‍വ് ബാങ്ക് ഗവര്‍ണറായി തുടരാനില്ലെന്ന് രഘുറാം രാജന്‍. കത്തിലൂടെയാണ് ഗവര്‍ണറായി തുടരാനില്ലെന്ന് രഘുറാം രാജന്‍ പ്രധാനമന്ത്രിയെ അറിയിച്ചതെന്നാണ് വിവരം. സെപ്റ്റംബറില്‍ മൂന്നു...

ലണ്ടന്‍: ഏകദിന, ട്വന്റി 20 ലോകകപ്പുകള്‍ക്ക് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലും ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍. അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലാണ്...

കോഴിക്കോട് : ചെറുവണ്ണൂരില്‍ സ്കൂളിലേക്കുള്ള ഓട്ടോ മറിഞ്ഞ് ഒരാള്‍ മരിച്ചു. യുകെജി വിദ്യാര്‍ഥിയായ നുജ നസ്റ (അഞ്ച്) ആണ് മരിച്ചത്. നാല് കുട്ടികള്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ നുജയ്ക്ക്...

കൊല്ലം: സ്കൂള്‍ തുറക്കുന്ന ദിവസം രണ്ടിടങ്ങളിലായി നടന്ന രണ്ട് അപകടങ്ങളില്‍ വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലത്ത് സ്കൂളിന്റെ തൂണ്‍ തകര്‍ന്നാണ് വിദ്യാര്‍ഥി മരിച്ചത്. മുഖത്തല എം.ജി.ടിഎച്ച്‌.എസ് സ്കൂളിലെ എട്ടാം...

തിരുവനന്തപുരം: ലഹരി വിരുദ്ധ പ്രചാരണത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകും. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരുമായി ഇതു സംബന്ധിച്ച്‌ സച്ചിന്‍...