ചാർധാം യാത്ര എന്ന് കേട്ടിട്ടുണ്ടോ? ഇന്ത്യയിലെ ഏറ്റവും പരിപാവനമായ നാലു ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനമാണ് ചാർധാം യാത്ര. ചാർധാം ക്ഷേത്രങ്ങളിൽപ്പെട്ട ഒരു ക്ഷേത്രമാണ് ഉത്തരാഖണ്ഡിലെ ബദ്രിനാഥ് ക്ഷേത്രം. ഉത്തർപ്രദേശിലെ...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ജയലളിത സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. തുടര്‍ന്ന് മന്ത്രിമാര്‍ 14 പേര്‍ വീതമുള്ള രണ്ടു സംഘങ്ങളായി കൂട്ടസത്യപ്രതിജ്ഞ ചെയ്തു. കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം സിനിമാ, സാംസ്കാരിക പ്രമുഖര്‍...
കൊയിലാണ്ടി> കൊല്ലംചെറുവത്ത് കമ്പികൈ തെക്കെവളപ്പിൽ സിറാജുദ്ദീൻ (57) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷാഹിദ്, സിദ്ദീഖ്, ഷൗക്കത്ത്, ഹന്നത്ത്. മരുമക്കൾ: സാജിദ, സുൽഫത്ത്, മുനീർ, സിറാജ്.
കൊയിലാണ്ടി> മൂടാടി വെളളറക്കാട് തെരുവിന് സമീപം റെയിൽവെ ട്രാക്കിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു. സുമാർ 162 സെ.മീ ഉയരം, ഉരുനിറം, കറുപ്പിൽ ഇടകലർന്ന നരച്ച മുടി, താടിയുണ്ട്,...
തിരുവനന്തപുരം > നടനും സാമൂഹ്യപരിഷ്കര്‍ത്താവും എഴുത്തുകാരനുമായിരുന്ന പ്രേംജിയുടെ ഭാര്യ ആര്യ പ്രേംജി അന്തരിച്ചു. 99 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം....
തിരുവനന്തപുരം > പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന എല്‍ഡിഎഫ് മന്ത്രിസഭയില്‍ 19 അംഗങ്ങള്‍ ഉണ്ടാകും. ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗത്തിനു ശേഷം കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്....
കൊയിലാണ്ടി: കുറുവങ്ങാട് പുണ്യം റസിഡൻസ് അസോസിയേഷൻ ഒന്നാം വാർഷികാഘോഷം ഗാനചയിതാവ് രമേശ്കാവിൽ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ അഡ്വ. കെ. സത്യൻ മുഖ്യതിഥിയായിരുന്നു. മഠത്തിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭ...
കൊയിലാണ്ടി: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെത്തുടര്‍ന്ന് സി.പി.എം.- ബി.ജെ.പി. സംഘര്‍ഷമുണ്ടായ പെരുവട്ടൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ തെക്കെ വെങ്ങളത്തുകണ്ടി സന്തോഷിന്റെ വീടുതകര്‍ത്തു. സന്തോഷിനും ഭാര്യ സിന്ധു, മകന്‍ അശ്വന്ത് എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍...
കൊയിലാണ്ടി: കൊയിലാണ്ടിയുടെ സാംസ്‌ക്കാരിക മണ്ഡലത്തിൽ നിറസാന്നിദ്ധ്യമായിരുന്ന ശ്രീ. കെ. വി. പ്രഭാകരൻ മാസ്റ്ററുടെ നാലാം ചരമവാർഷികം സമുചിതമായി ആചരിച്ചു. പന്തലായനി യുവജന കലാസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്....