തിരുവനന്തപുരം: സിപിഎം മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്.അച്യുതാനന്ദനു കാബിനറ്റ് പദവി നല്‍കുന്നതിനായി ഇരട്ടപ്പദവി നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം. ഇരട്ടപ്പദവി നിയമം ഭേദഗതിചെയ്യാനുള്ള ബില്‍...
ഡല്‍ഹി: പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ നാളെ പുനഃസംഘടിപ്പിക്കും. രാവിലെ 11ന് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടത്താന്‍ രാഷ്ട്രപതിഭവന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ 66...
സേലം : തമിഴ്നാട്ടിലെ സേലത്ത് ആറുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊന്ന് മൃതദേഹം പാത്രത്തില്‍ അടച്ചുവച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ അയല്‍വാസിയായ പതിനേഴുകാരനെ പോലീസ് അറസ്റ്റുചെയ്തു. രണ്ടാം ക്ലാസുകാരനായ...
കോഴിക്കോട് > മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ കോഴിക്കോട് ജില്ലയില്‍ ഒന്നാംറാങ്ക് നേടിയ ഹരികൃഷ്ണന്റെ പഠനചെലവുകള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഒന്നാംവര്‍ഷത്തെ പഠന ചെലവിനാവശ്യമായ...
തിരുവനന്തപുരം> സംസ്ഥാന ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാനായി ഡോ വി കെ രാമചന്ദ്രനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ബാംഗ്ലൂര്‍ സെന്‍ററിലെ ഇക്കണോമിക് അനാലിസിസ് യൂണിറ്റ് ...
കൊയിലാണ്ടി: മണലടിഞ്ഞ് കൂത്തംവള്ളി തോട്ടില്‍ ഒഴുക്കുനിലച്ചു. കാലവര്‍ഷത്തിന്റെ ഭാഗമായുണ്ടായ കടലേറ്റത്തെത്തുടര്‍ന്നാണിത്. തോട്ടിലെ വെള്ളം കടലിലേക്ക് ഒഴുകുകയാണ് പതിവ്. തോട്ടില്‍ മണ്ണടിഞ്ഞതോടെ മലിനജലം കെട്ടിക്കിടപ്പാണ്. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മണല്‍ നീക്കംചെയ്താല്‍...
കൊയിലാണ്ടി> വിയ്യൂർ കിഴക്കെകുന്നുമ്മൽ നാണി (96) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: നടേരി ഭാസ്‌ക്കരൻ (കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്), മല്ലിക, രാമചന്ദ്രൻ (കച്ചവടം),...
കൊല്ലം > കൊല്ലത്ത് മൂന്നു പെണ്‍കുട്ടികളെ മാസങ്ങളായി നിരന്തരം ലൈംഗിക പീഡനത്തിന് വിധേയമാക്കിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കടയ്ക്കലിലാണ് സംഭവം. മാസങ്ങളായി ഇയാള്‍ മക്കളെ...
കൊയിലാണ്ടി> പന്തലായനി മീത്തലെ വെളുത്തൂർ കമലാക്ഷിഅമ്മ (74) നിര്യാതയായി. ഭർത്താവ്: അപ്പുണ്ണിനായർ. മക്കൾ: ജയൻ, ഹരീഷ് (കോൺട്രാക്ടർ), പരേതനായ ചന്ദ്രൻ. സഞ്ചയനം: ബുധനാഴ്ച.
കൊയിലാണ്ടി: കൊയിലാണ്ടിയിൽ മർകസിന്റെ കീഴിൽ ആയിരം കുടുംബങ്ങൾക്കുളള റംസാൻ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. സമൂഹത്തിൽ അവശതയനുഭവിക്കുന്നവരുടെ വേദനകൾ തിരിച്ചറിയാൻ വിശ്വാസികൾക്ക്...