KOYILANDY DIARY.COM

The Perfect News Portal

റിയോ > പുതിയ ദൂരവും വേഗവും ഉയരവും തേടി ലോകം ഇനി 16 നാള്‍ റിയോയില്‍. ഭൂഖണ്ഡങ്ങളെ അഞ്ചുവളയത്തില്‍ ഒന്നായി കൊരുത്ത് 31–ാമ ഒളിമ്പിക്സിന് ബ്രസീലില്‍ ദീപം...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഇല്ലംനിറ ഏഴിന് രാവിലെ 9.05-നും 10 മണിക്കും ഇടയില്‍ നടക്കുമെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.ഇ. ബാലകൃഷ്ണന്‍ നായരും എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി.ടി....

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ സമഗ്ര ശൗചാലയ പദ്ധതി പ്രകാരം കക്കൂസ് ഇല്ലാത്തവരില്‍ നിന്നു അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ എഴിനുള്ളില്‍ സി.ഡി.എസ്. ഓഫീസില്‍ എത്തണം.

കൊയിലാണ്ടി: നിടുമ്പൊയില്‍ മാവട്ട് മലയില്‍ എക്‌സൈസ് നടത്തിയ തിരച്ചിലില്‍ 800-ലിറ്റര്‍ വാഷ് പിടികൂടി. കൊയിലാണ്ടി റെയ്ഞ്ച് എക്‌സൈസും ജില്ലാ എക്‌സൈസ്  ഷാഡോ വിഭാഗവും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്....

കോഴിക്കോട് : ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച വൈദ്യുതി മുടങ്ങും. രാവിലെ എട്ട് മുതല്‍ അഞ്ച് വരെ: കൂടത്തായ്, മണിമുണ്ട, വിന്നേഴ്‌സ്മുക്ക്. ഒമ്പത് മുതല്‍ 11.30 വരെ:ആവിക്കല്‍, കോടിക്കല്‍,...

കൊയിലാണ്ടി: കയര്‍ബോര്‍ഡ് നടത്തുന്ന അഖിലേന്ത്യാ കയര്‍ റോഡ്‌ഷോയുടെ ഭാഗമായി കയര്‍ക്രാന്തി എക്‌സ്​പ്രസ്സ് കൊയിലാണ്ടിയില്‍ എത്തി. വിവിധതരം  കയറുത്പന്നങ്ങള്‍ പരിചയപ്പെടുത്താനാണ് പ്രത്യേകവാഹനം എത്തിയത്. കോയമ്പത്തൂരില്‍നിന്നാണ് കയര്‍ ക്രാന്തി എക്‌സ്​പ്രസ്സ്...

കൊയിലാണ്ടി: പൂക്കാട് ചേമഞ്ചേരി പൊക്രാടത്ത് ഗോവിന്ദന്‍നായര്‍ (74)നിര്യാതനായി. ഭാര്യ: ജാനകിഅമ്മ. മക്കള്‍: ജയശ്രീ (എല്‍.ഐ.സി.കോഴിക്കോട്). രാജശ്രീ. മരുമക്കള്‍: സജീവന്‍ വാഴയില്‍, ശിവന്‍ അരേടത്ത്. സഹോദരങ്ങള്‍: ലക്ഷ്മിയമ്മ, ദേവിഅമ്മ, ജാനകിഅമ്മ, ചന്ദ്രശേഖരന്‍നായര്‍,...

തിരുവമ്പാടി: എട്ടുപേരുടെ മരണത്തിനിടയാക്കിയ പുല്ലൂരാംപാറ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് നാലുവര്‍ഷം പൂര്‍ത്തിയാകുന്നു. 2012 ആഗസ്ത് ആറിന്  വൈകുന്നേരമാണ് ആനക്കാംപൊയില്‍ ചെറുശ്ശേരി മലയിലും കോടഞ്ചേരി പഞ്ചായത്തിലെ മഞ്ഞക്കടവിലും ഉരുള്‍പൊട്ടലുണ്ടായത്....

ഇന്ത്യയൊട്ടാകെയുള്ള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി 2. പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകനായ എസ്.എസ് രാജമൗലി അവസാനിപ്പിച്ചത്. ബാഹുബലി...

തിരുവനന്തപുരം> സൗദിയിലെ മലയാളികളെ നാട്ടിലെത്തിക്കുന്നതിനു മന്ത്രി കെ.ടി ജലീല്‍ വിദേശത്തേക്ക് പോകേണ്ടതില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ചെയ്യേണ്ട കാര്യങ്ങളെല്ലാം കേന്ദ്ര മന്ത്രാലയം ചെയ്തിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.  മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍...