KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ദേശീയപാതയില്‍ വെങ്ങളം ബൈപ്പാസിനുസമീപം വാഹനമിടിച്ചു ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതി മരിച്ചു. തിക്കോടി വടക്കേമന്ദത്ത് വിനോദിന്റെ ഭാര്യ സുബിത (32) യാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ വിനോദിനെ...

കൊയിലാണ്ടി: കൊല്ലം ടൗണില്‍ ടീ സ്റ്റാള്‍ കത്തിനശിച്ചു. അബ്ദുള്‍ റഫീഖിന്റെ ഉടമസ്ഥതയിലുള്ള ക്ഷമ ടീ സ്റ്റാളാണ് വ്യാഴാഴ്ച വൈകിട്ട് കത്തിനശിച്ചത്. പോലീസും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.

ലൊസാഞ്ചല്‍സ്:  ബോളിവുഡ് താരം  ഷാറൂഖ് ഖാനെ അമേരിക്കയിലെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു.  പരിശോധനകളുടെ ഭാഗമായാണ് ലൊസാഞ്ചല്‍സ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. ട്വിറ്ററിലൂടെ ഷാറൂഖ് ഖാന്‍ തന്നെയാണ് ഇതറിയിച്ചത്. വിമാനത്താവളത്തില്‍ തന്നെ...

മലപ്പുറം:  കോട്ടയ്ക്കല്‍ പറമ്പിലങ്ങാടിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. ചെമ്മാട് സ്വദേശി മുബഷിര്‍ (19) ആണു മരിച്ചത്. ചെമ്മാട് കോഴിക്കോട് റോഡില്‍ കൊല്ലഞ്ചേരി ബാവയുടെ മകനാണ്...

കൊയിലാണ്ടി: ഗവ:മാപ്പിള ഹയർ സെക്കണ്ടറി സ്‌കൂൾ എൻ.എസ്.എസ്.യൂണിറ്റ്, ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ നടത്തുനന സൗജന്യ ആയുർവേദ ക്യാമ്പിന്റെയും ഗപ്പി മത്സ്യ വിതരണത്തിന്റെയും ഭാഗമായി വിളംബര ജാഥ...

കൊയിലാണ്ടി:വിരമരുന്ന് കഴിച്ച ഏതാനും കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. കൊയിലാണ്ടി ഗവ.ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർകൾക്കാണ് വയറ്റിൽ ഉഴപ്പ്, വയറിളക്ക ലക്ഷണം എന്നിവ അനുഭവപ്പെട്ടത്. ആരോഗ്യ വകുപ്പ്...

ദുബായ്: തിരുവനന്തപുരത്തുനിന്ന് ദുബായിലേക്ക് പോയ വിമാനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ നഷ്ടപരിഹാരവുമായി എമിറേറ്റ്സ്. വിമാനപകടത്തില്‍പ്പെട്ടവര്‍ക്ക് ഏഴായിരം യുഎസ് ഡോളര്‍ നഷ്ടപരിഹാരം നല്‍കുമെന്നാണ് എമിറേറ്റ്സ് അറിയിച്ചിരിക്കുന്നത്. യാത്രക്കാരുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടതിന്...

കൊച്ചി: ബിഎസ്‌എന്‍എല്‍ ഉപയോക്താക്കള്‍ക്ക് ഇനി ഞായറാഴ്ചകള്‍ ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം അടിച്ചുപൊളിക്കാം.. ഞായറാഴ്ചകളില്‍ ലാന്‍ഡ് ഫോണുകളില്‍ 24 മണിക്കൂര്‍ സൗജന്യ കോള്‍ അനുവദിച്ചിരിക്കുകയാണ് ബിഎസ്‌എന്‍എല്‍. ഞായറാഴ്ചകളില്‍ ലാന്‍ഡ് ഫോണില്‍നിന്ന് ഏതു...

റിയോ: ഇന്ത്യയുടെ ദീപിക കുമാരി അമ്ബെയ്ത്തില്‍ പ്രീക്വര്‍ട്ടറില്‍ പ്രവശിച്ചു. റീക്കര്‍വ് വ്യക്തിഗത വിഭാഗത്തിലാണ് ദീപിക കുമാരി പ്രീക്വാര്‍ട്ടറില്‍ കടന്നത്. ജോര്‍ജിയയുടെ ക്രിസ്റ്റിനെ 6-4ന് തോല്‍പ്പിച്ച്‌ മുന്നേറ്റത്തിന് തുടക്കം...

റിയോ ഡി ജനെയ്റോ: ഡെന്‍മാക്കിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ ഒളിമ്ബിക്സ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ മികച്ച മാര്‍ജിനില്‍ തോല്‍പ്പിക്കണമെന്ന...